Surprise Me!

Indonesia | ഇന്തോനേഷ്യ പ്രദേശത്തെ ഉന്മൂലനം ചെയ്ത് സുനാമിയും അഗ്നിപർവത സ്ഫോടനവും

2018-12-23 127 Dailymotion

ഇന്തോനേഷ്യ പ്രദേശത്തെ ഉന്മൂലനം ചെയ്ത് സുനാമിയും അഗ്നിപർവത സ്ഫോടനവും.സെപ്റ്റംബർ 28ന് ഭൂകമ്പവും സുനാമിയും ഇവിടെ നാശം വിതച്ചിട്ട് 3 മാസം തികഞ്ഞിട്ടില്ല.അന്ന് സർക്കാർ സുരക്ഷാ മുന്നറിയിപ്പ് നൽകാതിരുന്നത് രണ്ടായിരത്തോളം പേരുടെ മരണത്തിനിടയാക്കി . എന്നാൽ മുന്നറിയിപ്പു സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനിടയിലാണ് വീണ്ടും സുനാമിയും ഭൂകമ്പവും തിരിച്ചെത്തിയിരിക്കുന്നത് .